STATEപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ താത്വികാചാര്യനായ എം വി ഗോവിന്ദന് ജോത്സ്യനെ കണ്ടത് എന്തിന്? സംസ്ഥാന സമിതി യോഗത്തില്‍ പാര്‍ട്ടി സെക്രട്ടറിക്കെതിരെ ആഞ്ഞടിച്ചത് പി ജയരാജന്; സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്താതെ പാര്‍ട്ടിയില്‍ ഒതുക്കപ്പെട്ട പി ജെ രണ്ടും കല്പ്പിച്ചു കളത്തിലിറങ്ങുമ്പോള്മറുനാടൻ മലയാളി ബ്യൂറോ9 Aug 2025 11:35 AM IST